കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. പ്രതിഭാശാലികളെ വാര്‍ത്തെടുക്കുന്നതിന് മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ തരത്തില്‍ കാലോചിതമായ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍