*ഹാന്റക്സിന്റെ പ്രീമിയം റോയൽ ഡബിൾ ധോത്തി വിപണിയിലിറക്കി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനും തൊഴിലാളികളുടെ തൊഴിൽ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഹാന്റക്സിന്റെ പുതിയ ഉത്പന്നമായ പ്രീമിയം റോയൽ ഡബിൾ ധോത്തി വിപണിയിലിറക്കുന്നതിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കൈത്തറിയുടെ