Loading

Day: December 18, 2018

2 posts

കുടിവെള്ള പദ്ധതികള്‍ മന്ത്രി നാടിനു സമര്‍പ്പിച്ചു

കുടിവെള്ള പദ്ധതികള്‍ മന്ത്രി നാടിനു സമര്‍പ്പിച്ചു

പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ ജലനിധി കുടിവെള്ള പദ്ധതികള്‍ വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ നാടിനു സമര്‍പ്പിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ എട്ട് കുടിവെള്ള പദ്ധതികളും പൂതാടി ഗ്രാമപഞ്ചായത്തിലെ അതിരാറ്റുകുന്ന് 'ബള്‍ക്ക് വാട്ടര്‍ സപ്ലൈ സ്‌കീം' പദ്ധതിയുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തു. നാടിന്റെ സമഗ്രവികസനമായിരിക്കണം ഭരണസ്ഥാപനങ്ങളുടെ ചുമതലയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കിന്‍ഫ്രയുടെ നൂറ് ഏക്കറില്‍ പ്രത്യേകം കാപ്പി കൃഷി നടത്തും: മന്ത്രി ഇ.പി ജയരാജന്‍

കിന്‍ഫ്രയുടെ നൂറ് ഏക്കറില്‍ പ്രത്യേകം കാപ്പി കൃഷി നടത്തും: മന്ത്രി ഇ.പി ജയരാജന്‍

ലക്കിടി റോപ് വേ:  പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം വാര്യാട് വ്യവസായ പാര്‍ക്കില്‍ പ്രത്യേക കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയൊരുക്കി  കാപ്പി കൃഷി ചെയ്ത് ബ്രാന്‍ഡിംഗ് നടത്താന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തിയതായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഇതിനായി വ്യവസായ പാര്‍ക്കിന്റെ  100 ഏക്കര്‍ ഭൂമി ഉപയോഗിക്കും. ജില്ലാ ആസൂത്രണ ഭവനിലെ