കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡുകളുടെ വികസനം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് യോഗം ചേർന്നു. അലൈൻമെന്റ് തീരുമാനിച്ച് ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. ഇതിനായി പ്രാദേശികതലത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് ചർച്ച നടത്താൻ കണ്ണൂർ ജില്ലാ