Loading

Day: July 9, 2019

3 posts

ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളെയോ രാജ്യത്തിന്റെ ആവശ്യങ്ങളെയോ അഭിസംബോധന ചെയ്യുന്നതല്ല 2019-20ലെ കേന്ദ്ര ബജറ്റ്.

ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളെയോ രാജ്യത്തിന്റെ ആവശ്യങ്ങളെയോ അഭിസംബോധന ചെയ്യുന്നതല്ല 2019-20ലെ കേന്ദ്ര ബജറ്റ്.

ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളെയോ രാജ്യത്തിന്റെ ആവശ്യങ്ങളെയോ അഭിസംബോധന ചെയ്യുന്നതല്ല 2019-20ലെ കേന്ദ്ര ബജറ്റ്. എല്ലാ മേഖലയിലും കേരളത്തോട് കടുത്ത അവഗണനയാണ് ഈ ബജറ്റില്‍ പ്രകടമാകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയം തുടരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എഫ്എസിടി, എച്ച്എംടി, എച്ച്ഒസി തുടങ്ങിയവയ്ക്കും കേന്ദ്രബജറ്റില്‍ കടുത്ത അവഗണനയാണ്.

പിഴപ്പലിശ ഒഴിവാക്കും; ഒറ്റത്തവണ തീര്‍പ്പാക്കലിനും നടപടി: മന്ത്രി ഇ.പി.ജയരാജന്‍

പിഴപ്പലിശ ഒഴിവാക്കും; ഒറ്റത്തവണ തീര്‍പ്പാക്കലിനും നടപടി: മന്ത്രി ഇ.പി.ജയരാജന്‍

കൊച്ചി: വ്യവസായ സംരഭകരുടെ സാമ്പത്തിക ബാധ്യതകള്‍ക്ക് പരിഹാരമായി പിഴപ്പലിശ ഒഴിവാകുമെന്നും ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച വ്യവസായ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാകാതെ കിടന്ന 210 പരാതികളാണ് അദാലത്തിലെത്തിയത്. ഇതില്‍ 122 പരാതികള്‍ പരിഹരിച്ച് രേഖകള്‍

വ്യാവസായിക വളര്‍ച്ചക്ക് ജനറല്‍ എഞ്ചിനീയറിംഗ് മേഖലയുടെ വിപുലീകരണം അത്യാവശ്യം: മന്ത്രി ഇ.പി. ജയരാജന്‍

വ്യാവസായിക വളര്‍ച്ചക്ക് ജനറല്‍ എഞ്ചിനീയറിംഗ് മേഖലയുടെ വിപുലീകരണം അത്യാവശ്യം: മന്ത്രി ഇ.പി. ജയരാജന്‍

കൊച്ചി: ജനറല്‍ എഞ്ചിനീയറിംഗ് മേഖല വിപുലീകരിക്കേണ്ടത് എല്ലാ വ്യവസായങ്ങളുടെയും  വളര്‍ച്ചക്ക് അത്യാവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍. വ്യവസായ - വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കെ-ബിപി ന്റെ സഹകരണത്തോടെ ജനറല്‍ എഞ്ചിനീയറിംഗ്  മേഖലയെ കുറിച്ച് നടത്തിയ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും