Loading

Day: July 10, 2019

2 posts

ഇന്റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സ്: വെബ് സൈറ്റ് ലോഞ്ചിങ്ങും കോക്കനട്ട് ചലഞ്ചിന്റെ പ്രഖ്യാപനവും ഇന്ന്

ഇന്റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സ്: വെബ് സൈറ്റ് ലോഞ്ചിങ്ങും കോക്കനട്ട് ചലഞ്ചിന്റെ പ്രഖ്യാപനവും ഇന്ന്

കേരളത്തിലെ കേര വ്യവസായ സംരക്ഷണത്തിനായി ആഗോള സാങ്കേതിക വൈദഗ്ധ്യം പരിചയപ്പെടലും പ്രയോജനപ്പെടുത്തലും ലക്ഷ്യമിട്ട് ഇന്റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. അടുത്ത മാസം കോഴിക്കോട്ടാണ് സമ്മേളനം നടത്തുന്നത്. കേരള സര്‍ക്കാരും നാളികേര വികസന ബോര്‍ഡും സംയുക്തമായി  സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക വെബ് സൈറ്റ് ലോഞ്ചിങ്ങും ലോഗോ പ്രകാശനവും  കോക്കനട്ട് ചലഞ്ചിന്റെ

കേരളാ നീം ജി;  കെഎഎല്‍ ഇ-ഓട്ടോ നിര്‍മാണോദ്ഘാടനം ഇന്ന് 

കേരളാ നീം ജി;  കെഎഎല്‍ ഇ-ഓട്ടോ നിര്‍മാണോദ്ഘാടനം ഇന്ന് 

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ (കെഎഎല്‍) ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണവും ആധുനീകരിച്ച മെഷീന്‍ ഷോപ്പും ഇന്ന് (10-07-2019, ബുധന്‍) വൈകുന്നേരം അഞ്ചിന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര ആറാലുംമൂട്ടിലുള്ള കെഎഎല്‍ അങ്കണത്തിലാണ് പരിപാടി. വ്യവസായ വകുപ്പ് മന്ത്രി ഇ