തിരുവനന്തപുരം: കായിക ഉന്നമനത്തിനു പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സംഘടനകള്‍, ക്ലബുകള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് ധനസഹായം അനുവദിച്ചു. കായിക വികസന നിധിയില്‍ നിന്നാണ് ധനസഹായം. സംഘടനകള്‍, ക്ലബുകള്‍, സ്‌കൂളുകള്‍ എന്നിങ്ങനെ 174 പേര്‍ക്കായി 28 ലക്ഷം രൂപയാണ് അനുവദിച്ചത്. വോളിബോള്‍ ഗ്രൗണ്ട് നിര്‍മാണം, സ്‌പോര്‍ട്‌സ് കിറ്റ്, യോഗ ക്ലാസുകള്‍,മാറ്റുകള്‍, ലോങ്ങ്ജംപ് പിറ്റുകള്‍, പരിശീലന