തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മുങ്ങിത്താഴ്ന്ന ജില്ലകൾക്ക് സഹായവുമായി വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ. കേരളാ സ്‌റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്(കെഎസ്ഡിപി), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്(ടി സി സി), സിഡ്കോ എന്നീ സ്ഥാപനങ്ങളാണ് കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകൾക്ക് സഹായം എത്തിച്ചത്. മരുന്ന് നിർമ്മിക്കുന്ന ആലപ്പുഴയിലെ കെഎസ്ഡിപി അര ലക്ഷം