വ്യവസായ വകൂപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ബാംബൂ കോര്‍പറേഷന്‍ ബഹ്റൈനിലേക്ക് മുളയുല്‍പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നു. കേരളത്തിലെ മുളയില്‍ നിര്‍മിക്കുന്ന നാരും പായയുമാണ് അയയ്ക്കുന്നത്. 10 ലക്ഷം രൂപയുടെ ആദ്യ ലോഡ് ഉടന്‍ അയയ്ക്കും. ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്ത് സീല്‍ ചെയ്യുന്ന പണികള്‍ സ്ഥാപനത്തില്‍ പുരോഗമിക്കുകയാണ്. കൊച്ചി തുറമുഖം വഴിയാണ്