2015-16 യുഡിഎഫിന്റെ കാലത്ത് 14.79 കോടി നഷ്ടത്തില്‍. ശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷവും ലാഭത്തില്‍. 2016-17ല്‍ 1.06 കോടി ലാഭം, 2017-18ല്‍ 6.57 കോടി, 2018-19ല്‍ 7.99 കോടി ലാഭം നേടി. ഒപ്പം 2018-19ല്‍ 202.27 കോടി രൂപയുടെ വിറ്റുവരവുമായി ഏറ്റവും വലിയ രണ്ടാമത്തെ നേട്ടവും കൈവരിച്ചു. 2008-09 സാമ്പത്തികവര്‍ഷം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കമ്പനി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവ് നേടിയത്.