Loading

Day: November 23, 2019

4 posts

കായികരംഗത്തെ വികസനത്തിന് 1000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം നടത്തും – മന്ത്രി ഇ പി ജയരാജൻ

കായികരംഗത്തെ വികസനത്തിന് 1000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം നടത്തും – മന്ത്രി ഇ പി ജയരാജൻ

സംസ്ഥാനത്തെ കായിക രംഗത്തിന്റെ വികസനത്തിന് 1000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കിഫ് ബി മുഖേന നടപ്പിലാക്കുന്നതെന്ന് വ്യവസായ ,സ്പോർട്സ് വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിക്കുന്ന സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ കായികരംഗം

ഭക്ഷണം കഴിക്കാനുള്ള പണം ജനുവരി മുതൽ  കായിക വിദ്യാർത്ഥികളുടെ   അക്കൗണ്ടിലേക്ക് നൽകും- മന്ത്രി ഇ പി ജയരാജൻ 

ഭക്ഷണം കഴിക്കാനുള്ള പണം ജനുവരി മുതൽ  കായിക വിദ്യാർത്ഥികളുടെ   അക്കൗണ്ടിലേക്ക് നൽകും- മന്ത്രി ഇ പി ജയരാജൻ 

കായിക വിദ്യാർഥികൾക്ക് ഭക്ഷണം കൊടുക്കാൻ  സ്കൂൾ അക്കൗണ്ടിലേക്ക് നൽകിയിരുന്ന തുക ജനുവരി മുതൽ കുട്ടികളുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ.  മൂവായിരത്തോളം വിദ്യാർഥികളാണ് വിവിധ സ്കൂളുകളിലായി കായിക പരിശീലനം നേടുന്നത്. ഈ കുട്ടികൾ അവർക്ക് ഇഷ്ടമുള്ളത് കഴിച്ച് ആരോഗ്യം ഉള്ളവരായി

ആവേശം കടലോളം ബീച്ച് ഗെയിംസിന് തീരങ്ങളൊരുങ്ങി

ആവേശം കടലോളം ബീച്ച് ഗെയിംസിന് തീരങ്ങളൊരുങ്ങി

തിരുവനന്തപുരം: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് തീരങ്ങളൊരുങ്ങി. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിനെ  ആവേശത്തോടെയാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്. മത്സരങ്ങള്‍ക്ക് മുന്നോടിയായി ബീച്ചുകളില്‍ ശുചീകരണത്തിനും കളിക്കളം ഒരുക്കുന്നതിനും പ്രായഭേദമന്യേ ആളുകള്‍ എത്തി. മലപ്പുറം ജില്ലയിലെ മത്സരങ്ങളോടെ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് തുടക്കമായി.

വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി കരകൗശല കൈത്തറി വിപണന മേളയ്ക്ക് തുടക്കം

വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി കരകൗശല കൈത്തറി വിപണന മേളയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന കരകൗശല കൈത്തറി ഉല്‍പന്നങ്ങളുടെ അഖിലേന്ത്യാ വില്‍പ്പന പ്രദര്‍ശനമേളയായ 'ക്രാഫ്റ്റ് ബസാര്‍ 2019' ന് തുടക്കമായി. തൈക്കാട് പോലീസ് മൈതാനത്ത് ഡിസംബര്‍ 5 വരെയാണ് മേള. നൂറിലേറെ സ്റ്റാളുകളിലായി വൈവിധ്യങ്ങളായ ഉൽപന്നങ്ങളുടെ കമനീയമായ ശേഖരമാണുള്ളത്. കേന്ദ്ര വസ്ത്രമന്ത്രാലയത്തിന്റെ കീഴിലുള്ള കരകൗശല കമ്മീഷണർ

Skip to content