Loading

Category: Initiatives

26 posts

അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി

അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി

തിരുവനന്തപുരം: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച അത്‌ലറ്റുകളായി വളര്‍ത്തിയെടുക്കാന്‍ കായികവകുപ്പ് പരിശീലന പദ്ധതി തുടങ്ങുന്നു. ആദ്യഘട്ടമായി നവംബറില്‍ 6 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. അത്‌ലറ്റിക്‌സില്‍ ലോക നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലെയും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കുട്ടികളെ കണ്ടെത്തി ലോകനിലവാരമുള്ള പരിശീലനം നല്‍കും. വിദഗ്ധപരിശീലകരുടെ

ബീച്ച്‌ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍

ബീച്ച്‌ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന  കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കും. തീരദേശങ്ങളിലെ മികവ് പുലര്‍ത്തുന്ന കായിക പ്രതിഭകളെ കണ്ടെത്തി രാജ്യത്തിന്റെ അഭിമാന താരങ്ങളായി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല ഉദ്ഘാടനം

സൗജന്യ യൂണിഫോം നെയ്തവര്‍ക്ക് ഓണസമ്മാനം; കൂലിയിനത്തില്‍ 15 കോടി അനുവദിച്ചു

സൗജന്യ യൂണിഫോം നെയ്തവര്‍ക്ക് ഓണസമ്മാനം; കൂലിയിനത്തില്‍ 15 കോടി അനുവദിച്ചു

തിരുവനന്തപുരം: സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലെ കൈത്തറി നെയ്ത്തുകാര്‍ക്കു കൂലി നല്‍കാന്‍ 15 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ, പദ്ധതിയില്‍ നെയ്ത്തുകാര്‍ക്ക് കൂലി നല്‍കാന്‍ മാത്രം ഇതുവരെ അനുവദിച്ച ആകെ തുക 126 കോടിയായി. പുതുതായി അനുവദിച്ച തുക ഓണത്തിനു മുമ്പ്  തൊഴിലാളികളുടെ അക്കൗണ്ടില്‍ എത്തും.

ഭെല്‍-ഇ.എം.എല്ലില്‍ ഓണം അലവന്‍സായി പതിനായിരം രൂപ

ഭെല്‍-ഇ.എം.എല്ലില്‍ ഓണം അലവന്‍സായി പതിനായിരം രൂപ

തിരുവനന്തപുരം: കാസര്‍കോട്ടെ ഭെല്‍-ഇ.എം.എല്‍ സംയുക്ത സംരംഭത്തിലെ ജീവനക്കാര്‍ക്ക് ഓണം അലവന്‍സായി പതിനായിരം രൂപ വീതം നല്‍കി. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) വഴിയാണ് തുക അനുവദിച്ചത്. തുക അനുവദിച്ച സംസ്ഥാന സര്‍ക്കാരിന് ജീവനക്കാര്‍ നന്ദി പറഞ്ഞു. കേന്ദ്ര പൊതുമേഖലാ

ഇന്ത്യയിലും വിദേശത്തും പ്രിയം കേരള കൈത്തറിക്ക്;  ഇ പി ജയരാജന്‍

ഇന്ത്യയിലും വിദേശത്തും പ്രിയം കേരള കൈത്തറിക്ക്;  ഇ പി ജയരാജന്‍

തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തും കേരളത്തിലെ കൈത്തറിക്ക് പ്രിയം ഏറിവരുന്നതായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഒപ്പം കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന കോട്ടണ്‍ നൂലിനും വിദേശത്ത് നിന്ന്  കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പിന് കീഴിലുള്ള ഹാന്‍ടെക്സിന്റെ തമ്പാനൂരിലെ നവീകരിച്ച ഷോറൂം  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓണം റിബേറ്റ്

പൊതുവിദ്യാലയങ്ങള്‍ പുത്തനാക്കാന്‍  കാഡ്‌കോ

പൊതുവിദ്യാലയങ്ങള്‍ പുത്തനാക്കാന്‍  കാഡ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ്‌റൂം നവീകരണത്തിന് നോഡല്‍ ഏജന്‍സിയായി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷനെ (കാഡ്‌കോ) നിയമിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്മുറികളുടെ ഇന്റീരിയര്‍ ഡിസൈന്‍, ഫര്‍ണിച്ചര്‍ നിര്‍മാണം എന്നിവയുടെ നോഡല്‍ ഏജന്‍സിയായാണ് കാഡ്‌കോക്ക് ചുമതല. കിഫ്ബി വഴി പദ്ധതി നിര്‍വഹണത്തിന്

വിപണനസാധ്യതതേടി കേരള പൊതുമേഖല പുണെയില്‍

വിപണനസാധ്യതതേടി കേരള പൊതുമേഖല പുണെയില്‍

പുണെ: ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ്, പ്രതിരോധം തുടങ്ങിയ മേഖലകളിലെ വിപണനസാധ്യത പ്രയോജനപ്പെടുത്താന്‍ പുണെ ആസ്ഥാനമായുള്ള മാനുഫാക്ചറിങ്ങ് കമ്പനികളുമായി ചേര്‍ന്ന് കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങള്‍  ശില്‍പശാല നടത്തി. എഞ്ചിനിയറിങ് പൊതുമേഖലാ സ്ഥാപനങ്ങളായ ഓട്ടോകാസ്റ്റ് ലിമിറ്റഡ്, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്), സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡ് (എസ്‌ഐഎഫ്എല്‍)

കെ എ എല്‍ തോഷിബയുമായി കൈകോര്‍ക്കുന്നു 

കെ എ എല്‍ തോഷിബയുമായി കൈകോര്‍ക്കുന്നു 

തിരുവനന്തപുരം: വ്യവസായവകുപ്പിന് കീഴിലെ  പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡുമായി  സഹകരിക്കാന്‍ തയാറെന്ന് ആഗോള കമ്പനിയായ തോഷിബ. കെഎഎല്‍ സന്ദര്‍ശിച്ച തോഷിബ അധികൃതര്‍ പ്ലാന്റിനെ കുറിച്ചും മറ്റു പ്രവര്‍ത്തനങ്ങളിലും  സംതൃപ്തി രേഖപ്പെടുത്തി. തുടക്കത്തില്‍  കെഎഎല്‍ നിര്‍മ്മിക്കുന്ന ഇ ഓട്ടോയുമായി സഹകരിക്കാനാണ് തോഷിബ ലക്ഷ്യമിടുന്നത്. തോഷിബ നിര്‍മ്മിക്കുന്ന ലിഥിയം-ടൈറ്റാനേറ്റ് ബാറ്ററികള്‍ ഈ

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് സംസ്ഥാന വ്യവസായ വകുപ്പും 

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് സംസ്ഥാന വ്യവസായ വകുപ്പും 

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മുങ്ങിത്താഴ്ന്ന ജില്ലകൾക്ക് സഹായവുമായി വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ. കേരളാ സ്‌റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്(കെഎസ്ഡിപി), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്(ടി സി സി), സിഡ്കോ എന്നീ സ്ഥാപനങ്ങളാണ് കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകൾക്ക് സഹായം എത്തിച്ചത്. മരുന്ന് നിർമ്മിക്കുന്ന ആലപ്പുഴയിലെ കെഎസ്ഡിപി അര ലക്ഷം

കായികധനസഹായം അനുവദിച്ചു

കായികധനസഹായം അനുവദിച്ചു

തിരുവനന്തപുരം: കായിക ഉന്നമനത്തിനു പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സംഘടനകള്‍, ക്ലബുകള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് ധനസഹായം അനുവദിച്ചു. കായിക വികസന നിധിയില്‍ നിന്നാണ് ധനസഹായം. സംഘടനകള്‍, ക്ലബുകള്‍, സ്‌കൂളുകള്‍ എന്നിങ്ങനെ 174 പേര്‍ക്കായി 28 ലക്ഷം രൂപയാണ് അനുവദിച്ചത്. വോളിബോള്‍ ഗ്രൗണ്ട് നിര്‍മാണം, സ്‌പോര്‍ട്‌സ് കിറ്റ്, യോഗ ക്ലാസുകള്‍,മാറ്റുകള്‍, ലോങ്ങ്ജംപ് പിറ്റുകള്‍, പരിശീലന