Loading

Category: Initiatives

75 posts

യുവാക്കൾക്ക് സംരംഭകത്വ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും – മുഖ്യമന്ത്രി * എൻലൈറ്റ് 2020 സംരംഭകത്വ വികസന ക്ലബ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു

യുവാക്കൾക്ക് സംരംഭകത്വ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും – മുഖ്യമന്ത്രി * എൻലൈറ്റ് 2020 സംരംഭകത്വ വികസന ക്ലബ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു

യുവാക്കളുടെ കഴിവ് സംരംഭകത്വ രംഗത്ത് നല്ല രീതിയിൽ ഉപയോഗിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലന്വേഷകർക്ക് പകരം യുവാക്കൾ തൊഴിൽദാതാക്കളാകുന്നത് നവകേരള സൃഷ്ടിക്ക് കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിച്ച 'എൻലൈറ്റ് 2020' സംരംഭകത്വ വികസന ക്ലബ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ വ്യവസായ വകുപ്പിന്റെ ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കും. ഈ മേഖലയിലെ സംരംഭങ്ങളും സംരംഭകരുമായുള്ള പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കുകയാണ് ലക്ഷ്യം. ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ മാനേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. വിവിധ വകുപ്പുകളിൽ നിന്ന് സംരംഭകർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൃത്യമായി പഠിച്ച് വേഗത്തിൽ പരിഹാരം കാണാൻ ഇതുവഴി

വ്യവസായ ഇടനാഴി: ഓഹരി വിഹിതം, സംസ്ഥാന പങ്കാളിത്തം അംഗീകരിച്ചു

വ്യവസായ ഇടനാഴി: ഓഹരി വിഹിതം, സംസ്ഥാന പങ്കാളിത്തം അംഗീകരിച്ചു

തിരുവനന്തപുരം: കൊച്ചി-പാലക്കാട് ഹൈടെക്ക് വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരട് ഷെയര്‍ ഹോര്‍ഡേഴ്‌സ് അഗ്രിമെന്റും സ്‌റ്റേറ്റ് സപ്പോര്‍ട്ട് അഗ്രിമെന്റും മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ വ്യവസായ ഇടനാഴി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകും. ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിവേഗം തയ്യാറാക്കാനാകും. പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ സ്ഥലം

ബാസ്‌ക്കറ്റ് ബോളില്‍ മികച്ച പരിശീലനം ഹൂപ്സിന് തുടക്കമായി

ബാസ്‌ക്കറ്റ് ബോളില്‍ മികച്ച പരിശീലനം ഹൂപ്സിന് തുടക്കമായി

തിരുവനന്തപുരം:  ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളെ കണ്ടെത്തി ബാസ്‌ക്കറ്റ്‌ബോളില്‍ മികച്ച താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കായികവകുപ്പിന്റെ പരിശീലന പദ്ധതിയായ 'ഹൂപ്‌സിന് തുടക്കം. തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കായികമന്ത്രി ഇ പി ജയരാജന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യഘട്ടം 5 ജില്ലകളിലെ 10 കേന്ദ്രങ്ങളിലാണ്

പുതിയ നിയമം ഉള്‍പ്പെടുത്തി പരിഷ്‌ക്കരിച്ച കെ സ്വിഫ്റ്റ്  പതിപ്പ് പുറത്തിറക്കി 

പുതിയ നിയമം ഉള്‍പ്പെടുത്തി പരിഷ്‌ക്കരിച്ച കെ സ്വിഫ്റ്റ്  പതിപ്പ് പുറത്തിറക്കി 

തിരുവനന്തപുരം: പത്തു കോടി വരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ട എന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പുതിയ നിയമപ്രകാരമുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയ നിക്ഷേപ അനുമതിക്കുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ സ്വഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. സെ്രകട്ടറിയേറ്റിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ

ലേബര്‍ ഡാറ്റാ ബാങ്ക് യാഥാര്‍ത്ഥ്യമായി, ആര്‍ട്ടിസാന്‍മാര്‍ ഇനി ഒരു കുടക്കീഴില്‍

ലേബര്‍ ഡാറ്റാ ബാങ്ക് യാഥാര്‍ത്ഥ്യമായി, ആര്‍ട്ടിസാന്‍മാര്‍ ഇനി ഒരു കുടക്കീഴില്‍

തിരുവനന്തപുരം: കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ലേബര്‍ ഡാറ്റാ ബാങ്കിന്റെ രജിസ്ട്രേഷന് തുടക്കമായി. കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പരമ്പരാഗത ആര്‍ട്ടിസാന്‍മാരുടെ സമഗ്ര വിവരശേഖരണം നടത്തുന്നതിനും കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതികളിലേക്ക് വിദഗ്ദ്ധ തൊഴിലാളികളെ

സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ അഞ്ചാമത്തെ കേന്ദ്രം തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു

സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ അഞ്ചാമത്തെ കേന്ദ്രം തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു

സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ അഞ്ചാമത്തെ കേന്ദ്രം തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സംസ്ഥാന കായിക വകുപ്പാണ് ഫിറ്റ്നസ് സെന്ററുകൾ ഒരുക്കുന്നത്. 42.95 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയാണ് ഫിറ്റ്‌നസ് സെന്റർ

അടുത്ത ഒളിമ്പിക്‌സിൽ കേരളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകും: ഇ പി ജയരാജൻ

അടുത്ത ഒളിമ്പിക്‌സിൽ കേരളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകും: ഇ പി ജയരാജൻ

ഈ വർഷം ടോക്കിയോവിൽ നടക്കുന്ന ഒളിമ്പിക്‌സിൽ കേരളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാവുമെന്ന് കായിക-വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. മികച്ച കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകി ലോക കായിക ഭൂപടത്തിൽ കേരളത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അടുത്ത ഒളിമ്പിക്‌സിൽ കേരളം മെച്ചപ്പെട്ട നില കൈവരിക്കുമെന്നും മന്ത്രി

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം: ഇ പി ജയരാജൻ

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം: ഇ പി ജയരാജൻ

സംസ്ഥാനത്ത് വ്യവസായ തുടങ്ങുന്നതിനും നിക്ഷേപം നടത്തുന്നതിനുമുളള സൗഹൃദാന്തരീക്ഷമാണ് നിലവിലുളളതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന പല മോശം പ്രവണതകളും ഈ സർക്കാർ അവസാനിപ്പിച്ചു. നിക്ഷേപകരെ അകറ്റുന്ന ഒട്ടേറെ കാര്യങ്ങൾ നേരത്തെയുണ്ടായിരുന്നു. നോക്കുകൂലി സമ്പ്രാദായം ഈ സർക്കാർ അവസാനിപ്പിച്ചു. തൊഴിലാളി സംഘടനകളും ഇതിനോട് പൂർണ്ണമായി സഹകരിച്ചു.

കയ്പമംഗലം പഞ്ചായത്ത്: ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും കേയർഹോം വീടുകളുടെ താക്കോൽദാനവും 13 ന്

കയ്പമംഗലം പഞ്ചായത്ത്: ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും കേയർഹോം വീടുകളുടെ താക്കോൽദാനവും 13 ന്

കയ്പമംഗലം പഞ്ചായത്ത് നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ 111 കേയർഹോം വീടുകളുടെ താക്കോൽദാനവും എംസിഎഫ് ഉദ്ഘാടനവും 13ന് നടക്കും. കയ്പമംഗലം ഗ്രാന്റ് ഓഡിറ്റോറിയത്തിൽ വൈകീട്ട് 3ന് നടക്കുന്ന താക്കോൽദാനവും കെട്ടിടോദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. എംസിഎഫ് ഉദ്ഘാടനം