Loading

Category: Achievements

39 posts

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ‘നീം ജി’ നിരത്തിലിറങ്ങി

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ‘നീം ജി’ നിരത്തിലിറങ്ങി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോയായ 'നീം ജി' നിരത്തിലിറങ്ങി.10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങിയത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കാണ് ഓട്ടോകളുടെ ആദ്യ സര്‍വീസ് നടത്തിയത്.സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍  ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യ്തു. വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ്

ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം എംഎല്‍എമാര്‍ക്ക് ഖാദിബോര്‍ഡിന്റെ ഉപഹാരം

ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം എംഎല്‍എമാര്‍ക്ക് ഖാദിബോര്‍ഡിന്റെ ഉപഹാരം

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി എംഎല്‍എമാര്‍ക്ക് സംസ്ഥാന ഖാദിബോര്‍ഡിന്റെ ഉപഹാരം. സ്വാശ്രയത്വത്തിന്റെ പ്രതീകമായ  ഖാദി   മുണ്ടുകളും ഷര്‍ട്ടുകളും കോട്ടണ്‍കുപ്പടം സാരികളുമാണ് ഉപഹാരമായി നല്‍കിയത്. വിതരണം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നല്‍കി നിര്‍വഹിച്ചു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അദ്ധ്യക്ഷത

കെ.എം.എം.എല്‍: ആദ്യ ഘട്ടം 50 ഏക്കര്‍ ഏറ്റെടുക്കുന്നു

കെ.എം.എം.എല്‍: ആദ്യ ഘട്ടം 50 ഏക്കര്‍ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍) കമ്പനിയുടെ പ്രവര്‍ത്തനം മൂലം മലിനീകരണം ബാധിച്ച 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. ഇതിനായി 200 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും എന്‍. വിജയന്‍പിളള

നിയമസഭാ സമുച്ചയത്തില്‍ ഖാദി ഉല്‍പന്നമേള തുടങ്ങി

നിയമസഭാ സമുച്ചയത്തില്‍ ഖാദി ഉല്‍പന്നമേള തുടങ്ങി

തിരുവനന്തപുരം:  ഖാദി പ്രോത്സാഹനത്തിന് നിയമസഭാ സമുച്ചയത്തില്‍  ഖാദി ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള തുടങ്ങി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധിയുടെ 150 ാം വാര്‍ഷികവും ഖാദി പ്രസ്ഥാനത്തിന്റെ നൂറാം വാര്‍ഷികവും പ്രമാണിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ വില്‍പന

26.12 കോടി രൂപയുടെ വില്‍പ്പന; കൈത്തറി ഓണം പൊടിപൊടിച്ചു

26.12 കോടി രൂപയുടെ വില്‍പ്പന; കൈത്തറി ഓണം പൊടിപൊടിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് കൈത്തറി തുണിത്തരങ്ങളുടെ വില്‍പ്പനയില്‍ റെക്കോഡ് നേട്ടം. കേരളത്തിലെ കൈത്തറി മേഖലയില്‍ 26.12 കോടി രൂപയുടെ റിബേറ്റ് വില്‍പ്പന ഓണസീസണില്‍ നടന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടുകോടിയിലധികം രൂപയുടെ വില്‍പ്പനയാണ് നടന്നത്. സംസ്ഥാനത്തെ കൈത്തറിമേഖലയില്‍ സൃഷ്ടിക്കപ്പെട്ട ഉണര്‍വിന്റെ ഫലമാണിത്. മഴക്കെടുതി അതിജീവിച്ചാണ് ഈ മുന്നേറ്റം എന്നതും ശ്രദ്ധേയമാണ്. സ്‌കൂള്‍

നിക്ഷേപക സംഗമം – മൊത്തം പതിനായിരം കോടിയുടെ വാഗ്ദാനം

നിക്ഷേപക സംഗമം – മൊത്തം പതിനായിരം കോടിയുടെ വാഗ്ദാനം

കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദുബായില്‍ നടന്ന നിക്ഷേപക സംഗമ യോഗത്തില്‍ മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു. ഡിപി വേള്‍ഡ് 3500 കോടി, ആര്‍പി ഗ്രൂപ്പ് 1000 കോടി, ലുലു ഗ്രൂപ്പ് 1500 കോടി , ആസ്റ്റര്‍ 500 കോടി, മറ്റു

ടെല്‍ക് (ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ്)

ടെല്‍ക് (ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ്)

  2015-16 യുഡിഎഫിന്റെ കാലത്ത് 14.79 കോടി നഷ്ടത്തില്‍. ശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷവും ലാഭത്തില്‍. 2016-17ല്‍ 1.06 കോടി ലാഭം, 2017-18ല്‍ 6.57 കോടി, 2018-19ല്‍ 7.99 കോടി ലാഭം നേടി. ഒപ്പം 2018-19ല്‍ 202.27 കോടി രൂപയുടെ വിറ്റുവരവുമായി ഏറ്റവും വലിയ രണ്ടാമത്തെ നേട്ടവും കൈവരിച്ചു. 2008-09

വട്ടിയൂര്‍ക്കാവില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍

വട്ടിയൂര്‍ക്കാവില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തന സജ്ജം. 90.81 ലക്ഷം രൂപ ചെലവില്‍ സംസ്ഥാന കായിക യുവജനകാര്യാലയമാണ് ഫിറ്റ്‌നസ്സ് സെന്റര്‍ നിര്‍മിച്ചത്.  ശീതീകരണ സംവിധാനമുള്‍പ്പടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിന് ആധുനിക ഉപകരണങ്ങളോടെയാണ് ഫിറ്റ്‌നസ്സ്  സെന്റര്‍ ഒരുക്കിയിരിക്കുന്നത്. ഷൂട്ടിംഗ് റേഞ്ച് സ്റ്റേഡിയത്തിലെ സബ്‌സ്റ്റേഷന്‍ കെട്ടിടത്തോട് ചേര്‍ന്ന് 354

വ്യവസായ വകൂപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ബാംബൂ കോര്‍പറേഷന്‍ ബഹ്റൈനിലേക്ക് മുളയുല്‍പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നു

വ്യവസായ വകൂപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ബാംബൂ കോര്‍പറേഷന്‍ ബഹ്റൈനിലേക്ക് മുളയുല്‍പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നു

വ്യവസായ വകൂപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ബാംബൂ കോര്‍പറേഷന്‍ ബഹ്റൈനിലേക്ക് മുളയുല്‍പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നു. കേരളത്തിലെ മുളയില്‍ നിര്‍മിക്കുന്ന നാരും പായയുമാണ് അയയ്ക്കുന്നത്. 10 ലക്ഷം രൂപയുടെ ആദ്യ ലോഡ് ഉടന്‍ അയയ്ക്കും. ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്ത് സീല്‍ ചെയ്യുന്ന പണികള്‍ സ്ഥാപനത്തില്‍ പുരോഗമിക്കുകയാണ്. കൊച്ചി തുറമുഖം വഴിയാണ്

സബീനക്ക് തുണയേകി ലൈഫ്മിഷന്‍

സബീനക്ക് തുണയേകി ലൈഫ്മിഷന്‍

കാസർഗോഡ്: സബീനക്ക് ദുരിതക്കയത്തില്‍  തുണയായി ലൈഫ്മിഷന്‍ വീട് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍  അഞ്ചംഗ കുടുംബത്തിന്റെ ദീര്‍ഘനാളത്തെ സ്വപ്നമാണ് പൂവണിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ വ്യവസായ -കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജനില്‍  നിന്ന് സബീന  ലൈഫ് മിഷന്‍ നിര്‍മ്മിച്ചു