Loading

Tag: ഇ.പി ജയരാജന്‍

83 posts

ഒരു വർഷത്തിനകം കേരളം സമ്പൂർണ പാൽ ഉൽപാദക സംസ്ഥാനമായി മാറും: മന്ത്രി ഇ പി ജയരാജൻ 

ഒരു വർഷത്തിനകം കേരളം സമ്പൂർണ പാൽ ഉൽപാദക സംസ്ഥാനമായി മാറും: മന്ത്രി ഇ പി ജയരാജൻ 

തിരുവനന്തപുരം: ഉത്പാദനത്തിൽ സ്വയംപര്യാപ്തതരായി ഒരു വർഷത്തിനകം സമ്പൂർണ്ണ പാൽ ഉൽപാദക സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി ഇ പി ജയരാജൻ. സംസ്ഥാന ക്ഷീരസംഗമം 2020നോടനുബന്ധിച്ച് നടത്തുന്ന കേരള ഡയറി എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 25 മുതൽ 28 വരെ തിരുവനന്തപുരം കനകക്കുന്നിലാണ് സംഗമം നടക്കുന്നത്.

തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ ഇ പി ജയരാജന്‍ അനുശോചിച്ചു

തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ ഇ പി ജയരാജന്‍ അനുശോചിച്ചു

തിരുവനന്തപുരം:  എന്‍സിപി സംസ്ഥാന പ്രസിഡന്‍ും  മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അനുശോചനം രേഖപ്പെടുത്തി. എല്ലാവരേയും സ്‌നേഹിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്ത പൊതുപ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയുടെ സമയത്തും നിയമസഭയോട് നീതിപുലര്‍ത്തി. കഴിയുന്നത്ര സഭയില്‍ എത്തുകയും സജീവമായി

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും: മന്ത്രി ഇ.പി. ജയരാജന്‍

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും: മന്ത്രി ഇ.പി. ജയരാജന്‍

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി തിരുവനന്തപുരത്ത് സംവദിക്കുകയായിരുന്നു മന്ത്രി. വ്യവസായങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയിലുള്ള നിയമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ളത്. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ

കൈത്തറി തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിച്ചു

കൈത്തറി തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം നെയ്യുന്ന തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തീരുമാനിച്ചു. ദിവസവേതനത്തില്‍ 170 രൂപ മുതല്‍ 186 രൂപയുടെ വരെ വര്‍ദ്ധനവുണ്ടാകും. 2009 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൂലി പരിഷ്‌ക്കരിച്ച ശേഷം ആദ്യമായാണ് മിനിമം കൂലി വര്‍ദ്ധിപ്പിക്കുന്നത്. പ്രതിസന്ധിയിലായിരുന്ന ഈ പരമ്പരാഗത വ്യവസായ

കൈരളി കരകൗശല കൈത്തറി വിപണനമേള ശ്രദ്ധേയമാകുന്നു

കൈരളി കരകൗശല കൈത്തറി വിപണനമേള ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കരകൗശല കൈത്തറി ഉൽപന്നങ്ങളുടെ വിപണന പ്രദര്‍ശനമേള ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമാകുന്നു. പാളയം അയ്യങ്കാളി ഹാളിൽ ഈ മാസം 12ന് ആരംഭിച്ച മേള 22 വരെ തുടരും. 30ലേറെ സ്റ്റാളുകളിലായി ആകർഷകവും വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്.  പാരമ്പര്യം

ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം

ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപരും: ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളാ ടീമിനെ കായിക മന്ത്രി ഇ പി ജയരാജന്‍ അഭിനന്ദിച്ചു. നാല് സ്വര്‍ണം നേടി മീറ്റിലെ താരമായ ആന്‍സി സോജനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കൊടുംതണുപ്പിനെ അതിജീവിച്ചാണ് കേരളത്തിന്റെ താരങ്ങള്‍ മെഡലുകള്‍ നേടിയത്. കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ഹരിയാന, മഹാരാഷ്ട്ര ടീമുകളെ

തൊഴില്‍ വിന്യാസം എളുപ്പമാകും ലേബര്‍ ഡാറ്റ ബാങ്കുമായി കാഡ്‌കോ

തൊഴില്‍ വിന്യാസം എളുപ്പമാകും ലേബര്‍ ഡാറ്റ ബാങ്കുമായി കാഡ്‌കോ

തിരുവനനന്തപുരം: ആര്‍ട്ടിസാന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ വിവരശേഖരണത്തിന് സംസ്ഥാന ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) ലേബര്‍ ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍  ഈ മാസം 24 ന് ഉദ്ഘാടനം ചെയ്യും. ഡാറ്റാബാങ്ക് വരുന്നതോടെ കൂടുതല്‍  സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കോര്‍പ്പറേഷന് സാധിക്കും.   തൊഴിലാളികളുടെ

സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലും

സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലും

രുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ ആരംഭിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ ഉദ്‌ഘാടനം കായികമന്ത്രി ഇ.പി.ജയരാജൻ നിർവ്വഹിച്ചു. എംഎല്‍എ വി കെ പ്രശാന്ത്‌ ചടങ്ങില്‍ അധ്യക്ഷനായി. 354 ചതുരശ്രമീറ്റർ സ്ഥലത്ത് 90.81 ലക്ഷം രൂപ ചെലവില്‍ സംസ്ഥാന കായിക യുവജനകാര്യാലയമാണ് ഫിറ്റ്‌നസ്സ് സെന്റര്‍ നിര്‍മിച്ചത്.

ശബരിമലയില്‍ മേല്‍പ്പാലം കെല്ലിന് നിര്‍മാണ ചുമതല

ശബരിമലയില്‍ മേല്‍പ്പാലം കെല്ലിന് നിര്‍മാണ ചുമതല

തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡ് (കെല്‍) നിര്‍വഹിക്കും. പദ്ധതിയുടെ അന്തിമ രൂപം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല

കെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

കെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെക്കുറിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) എം ഡി എം ജി രാജമാണിക്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചു. അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി

Skip to content