Loading

Tag: കകരകൗശല വികസന കോര്‍പ്പറേഷന്‍

5 posts

ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം എംഎല്‍എമാര്‍ക്ക് ഖാദിബോര്‍ഡിന്റെ ഉപഹാരം

ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം എംഎല്‍എമാര്‍ക്ക് ഖാദിബോര്‍ഡിന്റെ ഉപഹാരം

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി എംഎല്‍എമാര്‍ക്ക് സംസ്ഥാന ഖാദിബോര്‍ഡിന്റെ ഉപഹാരം. സ്വാശ്രയത്വത്തിന്റെ പ്രതീകമായ  ഖാദി   മുണ്ടുകളും ഷര്‍ട്ടുകളും കോട്ടണ്‍കുപ്പടം സാരികളുമാണ് ഉപഹാരമായി നല്‍കിയത്. വിതരണം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നല്‍കി നിര്‍വഹിച്ചു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അദ്ധ്യക്ഷത

നിയമസഭാ മന്ദിരത്തില്‍ ഖാദി ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള

നിയമസഭാ മന്ദിരത്തില്‍ ഖാദി ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള

തിരുവനന്തപുരം:  ഖാദിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തില്‍  ഖാദി ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള ഇന്ന് (ഒക്ടോബര്‍ 30 ബുധന്‍) തുടങ്ങും. രാവിലെ 8:30 ന്  സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി ഇ പി ജയരാജന്‍ അദ്ധ്യക്ഷനാകും. മഹാത്മാഗാന്ധിയുടെ 150 ാം വാര്‍ഷികവും ഖാദി പ്രസ്ഥാനത്തിന്റെ നൂറാം

വ്യവസായ വകൂപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ബാംബൂ കോര്‍പറേഷന്‍ ബഹ്റൈനിലേക്ക് മുളയുല്‍പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നു

വ്യവസായ വകൂപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ബാംബൂ കോര്‍പറേഷന്‍ ബഹ്റൈനിലേക്ക് മുളയുല്‍പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നു

വ്യവസായ വകൂപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ബാംബൂ കോര്‍പറേഷന്‍ ബഹ്റൈനിലേക്ക് മുളയുല്‍പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നു. കേരളത്തിലെ മുളയില്‍ നിര്‍മിക്കുന്ന നാരും പായയുമാണ് അയയ്ക്കുന്നത്. 10 ലക്ഷം രൂപയുടെ ആദ്യ ലോഡ് ഉടന്‍ അയയ്ക്കും. ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്ത് സീല്‍ ചെയ്യുന്ന പണികള്‍ സ്ഥാപനത്തില്‍ പുരോഗമിക്കുകയാണ്. കൊച്ചി തുറമുഖം വഴിയാണ്

ഇന്ത്യയിലും വിദേശത്തും പ്രിയം കേരള കൈത്തറിക്ക്;  ഇ പി ജയരാജന്‍

ഇന്ത്യയിലും വിദേശത്തും പ്രിയം കേരള കൈത്തറിക്ക്;  ഇ പി ജയരാജന്‍

തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തും കേരളത്തിലെ കൈത്തറിക്ക് പ്രിയം ഏറിവരുന്നതായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഒപ്പം കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന കോട്ടണ്‍ നൂലിനും വിദേശത്ത് നിന്ന്  കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പിന് കീഴിലുള്ള ഹാന്‍ടെക്സിന്റെ തമ്പാനൂരിലെ നവീകരിച്ച ഷോറൂം  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓണം റിബേറ്റ്

പുതുതലമുറയെ ആഘര്‍ഷിക്കാന്‍ കകരകൗശല വികസന കോര്‍പ്പറേഷന്‍

പുതുതലമുറയെ ആഘര്‍ഷിക്കാന്‍ കകരകൗശല വികസന കോര്‍പ്പറേഷന്‍

തിരുവനന്തപുരം: ഡിസൈനുകളുടെ വൈവിധ്യത്തിലുള്ള അഭാവം പരിഹരിച്ച് പുതിയ തലമുറയെ കരകൗശല വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിന് കരകൗശല വികസന കോര്‍പ്പറേഷന്റെ (എച്ച്ഡിസികെ) ഡിസൈന്‍ ആന്റ് ടെക്‌നോളജി ഡവലപ്‌മെന്റ് ശില്‍പശാലകള്‍. യുവജനങ്ങളെയും വനിതകളെയും ഉള്‍പ്പെടുത്തിയാണ്  ശില്‍പ്പശാലകള്‍. യുവതലമുറയുടെ അഭിരുചികള്‍ക്ക് അനുസരിച്ച് നൂതനവും വൈവിധ്യവുമാര്‍ന്ന രൂപകല്‍പനയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനമാണ് ശില്‍പശാലയില്‍ നല്‍കുന്നത്. വിവിധ ക്രാഫ്റ്റുകളിലായി