വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന് ചെന്നൈ സ്മാർട്ട്സിറ്റി പദ്ധതിയിൽ 146 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരം ലഭിച്ചതായി വ്യവസായവകുപ്പ് മന്ത്രിഇ.പി.ജയരാജൻ അറിയിച്ചു.  ചെന്നൈ സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി ചെന്നൈനഗരത്തിൽ ആധുനിക സംവിധാനങ്ങളോടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സജ്ജീകരിക്കുന്നതിനാണ് കെൽട്രോണിന് 146 കോടിരൂപയുടെ ഓർഡർ ലഭിച്ചത്.  കമാൻഡ് ആൻഡ്