Loading

Tag: മന്ത്രി ഇ.പി. ജയരാജന്‍

89 posts

മാലിന്യ പ്ലാന്റ് തകരാര്‍;  ടൈറ്റാനിയത്തിന് 37 കോടി നഷ്ടപരിഹാരം

മാലിന്യ പ്ലാന്റ് തകരാര്‍;  ടൈറ്റാനിയത്തിന് 37 കോടി നഷ്ടപരിഹാരം

തിരുവനന്തപുരം: നിലവാരമില്ലാത്ത മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ച കമ്പനി ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡിന് 37 കോടി  രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ വിധി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 40 കോടി രൂപ മുടക്കി സ്ഥാപിച്ച ന്യൂട്രലൈസേഷന്‍ പ്ലാന്റിലുണ്ടായ ഗുരുതര പിഴവിനെ തുടര്‍ന്നാണിത്.  ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി എ

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും: മന്ത്രി ഇ.പി. ജയരാജന്‍

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും: മന്ത്രി ഇ.പി. ജയരാജന്‍

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി തിരുവനന്തപുരത്ത് സംവദിക്കുകയായിരുന്നു മന്ത്രി. വ്യവസായങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയിലുള്ള നിയമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ളത്. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ

കൈരളി കരകൗശല കൈത്തറി വിപണനമേള ശ്രദ്ധേയമാകുന്നു

കൈരളി കരകൗശല കൈത്തറി വിപണനമേള ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കരകൗശല കൈത്തറി ഉൽപന്നങ്ങളുടെ വിപണന പ്രദര്‍ശനമേള ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമാകുന്നു. പാളയം അയ്യങ്കാളി ഹാളിൽ ഈ മാസം 12ന് ആരംഭിച്ച മേള 22 വരെ തുടരും. 30ലേറെ സ്റ്റാളുകളിലായി ആകർഷകവും വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്.  പാരമ്പര്യം

ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം

ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപരും: ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളാ ടീമിനെ കായിക മന്ത്രി ഇ പി ജയരാജന്‍ അഭിനന്ദിച്ചു. നാല് സ്വര്‍ണം നേടി മീറ്റിലെ താരമായ ആന്‍സി സോജനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കൊടുംതണുപ്പിനെ അതിജീവിച്ചാണ് കേരളത്തിന്റെ താരങ്ങള്‍ മെഡലുകള്‍ നേടിയത്. കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ഹരിയാന, മഹാരാഷ്ട്ര ടീമുകളെ

തൊഴില്‍ വിന്യാസം എളുപ്പമാകും ലേബര്‍ ഡാറ്റ ബാങ്കുമായി കാഡ്‌കോ

തൊഴില്‍ വിന്യാസം എളുപ്പമാകും ലേബര്‍ ഡാറ്റ ബാങ്കുമായി കാഡ്‌കോ

തിരുവനനന്തപുരം: ആര്‍ട്ടിസാന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ വിവരശേഖരണത്തിന് സംസ്ഥാന ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) ലേബര്‍ ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍  ഈ മാസം 24 ന് ഉദ്ഘാടനം ചെയ്യും. ഡാറ്റാബാങ്ക് വരുന്നതോടെ കൂടുതല്‍  സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കോര്‍പ്പറേഷന് സാധിക്കും.   തൊഴിലാളികളുടെ

സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലും

സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലും

രുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ ആരംഭിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ ഉദ്‌ഘാടനം കായികമന്ത്രി ഇ.പി.ജയരാജൻ നിർവ്വഹിച്ചു. എംഎല്‍എ വി കെ പ്രശാന്ത്‌ ചടങ്ങില്‍ അധ്യക്ഷനായി. 354 ചതുരശ്രമീറ്റർ സ്ഥലത്ത് 90.81 ലക്ഷം രൂപ ചെലവില്‍ സംസ്ഥാന കായിക യുവജനകാര്യാലയമാണ് ഫിറ്റ്‌നസ്സ് സെന്റര്‍ നിര്‍മിച്ചത്.

ശബരിമലയില്‍ മേല്‍പ്പാലം കെല്ലിന് നിര്‍മാണ ചുമതല

ശബരിമലയില്‍ മേല്‍പ്പാലം കെല്ലിന് നിര്‍മാണ ചുമതല

തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡ് (കെല്‍) നിര്‍വഹിക്കും. പദ്ധതിയുടെ അന്തിമ രൂപം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല

ഏവിയോണിക്‌സ്  ഫാബ്രിക്കേഷന്‍ പരിശീലനം വിഎസ്എസ്‌സിയുമായി ചേര്‍ന്ന് കെല്‍ട്രോണ്‍

ഏവിയോണിക്‌സ്  ഫാബ്രിക്കേഷന്‍ പരിശീലനം വിഎസ്എസ്‌സിയുമായി ചേര്‍ന്ന് കെല്‍ട്രോണ്‍

തിരുവനന്തപുരം:  റോക്കറ്റ് സാങ്കേതികവിദ്യയായ എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകളില്‍  ഉപയോഗിക്കുന്ന ഏവിയോണിക്‌സ്  സിസ്റ്റത്തിന്റെ ഫാബ്രിക്കേഷനും ഗുണമേന്മ പരിശോധനയ്ക്കും കെല്‍ട്രോണില്‍ മികച്ച പരിശീലനം നല്‍കും. ഇതുസംബന്ധിച്ച് വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്ററുമായി(വിഎസ്എസ്‌സി) ധാരണാപത്രം ഒപ്പിട്ടു. ഈ മാസം 16ന് ആദ്യബാച്ചിന്റെ പരിശീലനം ആരംഭിക്കും. പരിശീലനത്തിന് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 200 രൂപ അടച്ച് അപ്ലിക്കേഷന്‍

ഇടത്താവളങ്ങളിലെ വ്യവസായ വകുപ്പിന്റെ വിപണനമേളയ്ക്ക് തുടക്കം

ഇടത്താവളങ്ങളിലെ വ്യവസായ വകുപ്പിന്റെ വിപണനമേളയ്ക്ക് തുടക്കം

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്  ഇടത്താവളങ്ങളില്‍ ആരംഭിക്കുന്ന വ്യവസായ വകുപ്പിന്റെ  ആദ്യ വിപണനമേളയ്ക്ക് ചെങ്ങന്നൂരില്‍ തുടക്കമായി. ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം മുന്‍സിപ്പാലിറ്റിയുടെ മുന്‍വശത്തുള്ള പാര്‍ക്കിങ്ങ് ഗ്രൗണ്ടിലാണ് 16 സ്റ്റാളുകളുമായി മേള സജീവമായത്. പത്തനംതിട്ട ജില്ലയിലെ പന്തളം ശാസ്ത്രാ ക്ഷേത്രത്തിനു സമീപം മേള ഡിസംബര്‍ മൂന്നിനു തുടങ്ങും. വൈദ്യുതി

ഭക്ഷണം കഴിക്കാനുള്ള പണം ജനുവരി മുതൽ  കായിക വിദ്യാർത്ഥികളുടെ   അക്കൗണ്ടിലേക്ക് നൽകും- മന്ത്രി ഇ പി ജയരാജൻ 

ഭക്ഷണം കഴിക്കാനുള്ള പണം ജനുവരി മുതൽ  കായിക വിദ്യാർത്ഥികളുടെ   അക്കൗണ്ടിലേക്ക് നൽകും- മന്ത്രി ഇ പി ജയരാജൻ 

കായിക വിദ്യാർഥികൾക്ക് ഭക്ഷണം കൊടുക്കാൻ  സ്കൂൾ അക്കൗണ്ടിലേക്ക് നൽകിയിരുന്ന തുക ജനുവരി മുതൽ കുട്ടികളുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ.  മൂവായിരത്തോളം വിദ്യാർഥികളാണ് വിവിധ സ്കൂളുകളിലായി കായിക പരിശീലനം നേടുന്നത്. ഈ കുട്ടികൾ അവർക്ക് ഇഷ്ടമുള്ളത് കഴിച്ച് ആരോഗ്യം ഉള്ളവരായി