1500ല്‍ നിന്ന് 1750 രൂപയായാണ് വര്‍ദ്ധിപ്പിച്ചത് തിരുവനന്തപുരം: സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ ഉത്സവബത്ത 1750 രൂപയായി വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ഖാദി ബോര്‍ഡ് തീരുമാനം. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം മൂന്നാംതവണയാണ് ഖാദി തൊഴിലാളികളുടെ ഉത്സവബത്ത വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 900 രൂപ മാത്രമാണ് ഉത്സവബത്ത നല്‍കിയിരുന്നത്. ഭരണത്തിലേറിയ ഉടനെ