തിരുവനന്തപുരം: കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡിനെ (ഗിഫ്റ്റ്) കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയിലെ ആദ്യ വ്യവസായ സിറ്റിയാക്കാനുള്ള പദ്ധതിക്ക് അനുമതി. കേന്ദ്ര സര്‍ക്കാരിനു കീഴിലെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് (നിക്ഡിറ്റ്) ആണ് അംഗീകാരം നല്‍കിയത്. ഗിഫ്റ്റിനായി ഭൂമി ഏറ്റെടുക്കാന്‍ 540