തിരുവനന്തപുരം: കൊല്ലം ബൈപ്പാസിന് വെളിച്ചം നല്‍കിയത് കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍). ബൈപ്പാസിന്റെ ഇരുവശങ്ങളിലുമായി സിഗ്-സാഗ് രീതിയില്‍ എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും തെരുവിളക്കുകളുമാണ് വ്യവസായ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചിരുന്നു. 140 വാട്ടുള്ള 415 ലൈറ്റുകളും 15700