തിരുവനന്തപുരം: മലയാള മനോരമയും ചില രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് വ്യാജവും തികച്ചും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി അതിനീചമായ ആക്രമണമാണ് നടത്തുന്നത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കെതിരെ മാത്രമല്ല, എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും എതിരായി പോലും അതിക്രൂരവും മനസ്സാക്ഷിക്ക് നിരക്കാത്തതുമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. വന്‍ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. രാഷ്ട്രീയ