‘ബയോ കണക്റ്റ് കേരള 2023’ ദിദ്വിന ഇന്റർനാഷനൽ ഇൻഡസ്ട്രിയൽ കോൺ ക്ലേവ് ആരംഭിച്ചു
കേരളത്തിലെ ലൈഫ് സയൻസ് മേഖലയിൽ പുതിയ കുതിപ്പ് സാധ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ബയോ കണക്റ്റ് കേരള 2023’ ദിദ്വിന ഇന്റർനാഷനൽ ഇൻഡസ്ട്രിയൽ കോൺക്ലേവിന് ഇന്ന് തുടക്കം കുറിച്ചു. കോവളം […]