സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകൾക്കുള്ള പഞ്ഞി എത്തിത്തുടങ്ങി. വാങ്ങുന്നത് 3.3 കോടിയുടെ പഞ്ഞി
സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകൾക്കുള്ള പഞ്ഞി എത്തിത്തുടങ്ങി. വാങ്ങുന്നത് 3.3 കോടിയുടെ പഞ്ഞി സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകൾക്കായി കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങുന്ന പഞ്ഞി എത്തിത്തുടങ്ങി. […]