കെൽട്രോൺ - നിപ്പോൺ...
Read More

Full 1
This website is under construction
Content is not for publishing purpose.Original contents will be up soon.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കേരളത്തിനൊപ്പം നില്ക്കുക
മാർജിൻ മണി വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്തിട്ടുള്ള മാർജിൻ മണി വായ്പ കുടിശ്ശിക അടച്ചു തീർക്കാൻ സാധിക്കാതിരുന്ന വ്യവസായ സംരംഭകരെ സഹായിക്കുന്നതിന് സർക്കാർ 2023 മാർച്ച് 13 ലെ […]
സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഇൻകുബേഷൻ സൗകര്യം
സംസ്ഥാന ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇൻറർനാഷണൽ സെൻറർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസിലെ (ICFOSS) സ്വതന്ത്ര ഇൻകുബേറ്റർ, ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഡസ്ട്രിയൽ സംവിധാനത്തോടെയുള്ള […]
വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു
2022ലെ സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു. തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നീ […]
ഭക്ഷ്യ സംസ്കരണ കമ്പനികൾക്കായി കെ.എസ്.ഐ.ഡി.സി പരിശീലനം
സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെ.എസ്.ഐ.ഡി.സി) നേതൃത്വത്തിൽ സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണ മേഖലയിലെ നിലവിലെ സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. മാർച്ച് 4ന് […]
ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം
പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED), 7 ദിവസത്തെ […]
വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭക ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ […]
പൊതുമേഖലാ വ്യവസായ സ്ഥാപന മാധ്യമ റിപ്പോർട്ട്: അവാർഡിന് എൻട്രി അയയ്ക്കാം
കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മാധ്യമ റിപ്പോർട്ട് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്കാരം നൽകുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് ബഹുമതികൾ. ഒന്നാം സമ്മാന […]
പൊതുജനങ്ങൾക്ക് വീഡിയോഗ്രാഫി മത്സരം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭക വർഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വീഡിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സംരംഭകരുടെ വിജയഗാഥകൾ പ്രചരിപ്പിക്കുന്നതിനും അത് വഴി പുതു സംരംഭകർക്ക് പ്രചോദനം നൽകുന്നതിനുമാണ് […]
ബിസിനസ്സ് ആശയം പങ്കുവെക്കൂ, 5 ലക്ഷം രൂപ സമ്മാനം നേടു
www.dreamvestor.in ൽ നിങ്ങളുടെ ബിസിനസ്സ് ആശയം പങ്കുവെക്കൂ, 5 ലക്ഷം രൂപ സമ്മാനം നേടി സംരംഭക സ്വപ്നങ്ങൾക്ക് ചിറക് നൽകൂ. നവസംരംഭകർക്കും ബിസിനസ് താത്പര്യമുള്ളവർക്കും ആശയങ്ങൾ […]
കശുവണ്ടി തൊഴിലാളികൾക്ക് 20 ശതമാനം ബോണസ്
കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും ഈ വർഷം 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാൻസും നൽകുന്നതിന് തീരുമാനമായി. ബോണസ് അഡ്വാൻസ് കുറച്ചുള്ള […]

ജീവചരിത്രം
ശ്രീ. പി. രാജീവ്
സിപിഐഎം പ്രതിനിധിയായി കളമശ്ശേരി നിയജകമണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ എത്തിയ ശ്രീ പി രാജീവ് നിലവില്‍ നിയമ, വ്യവസായ, കയര്‍ മന്ത്രിയാണ്. 2009 മുതല്‍ 2015 വരെ പാര്‍ലമെന്റ് (രാജ്യസഭാ) അംഗമായിരുന്ന അദ്ദേഹം പാര്‍ലമെന്റിലെ മികച്ച സംഭാവനകള്‍ക്ക് 2016 ല്‍ സന്‍സദ് രത്ന അവാര്‍ഡ് നേടിയിട്ടുണ്ട്.
വാര്‍ത്തകള്‍
കൊരട്ടി വ്യവസായ പാർക്കിൽ 33 വ്യവസായ സംരംഭങ്ങൾ പ്രവർത്തന സജ്ജം
മാർച്ച് 10, 2023
തൃശ്ശൂർ ജില്ലയിലെ കൊരട്ടിയിൽ...
Read More
വനിതാ സംരംഭകർക്ക് വി മിഷൻ കേരള വായ്പ അരക്കോടിയാക്കും; വനിതാ സഹകരണ സംഘങ്ങൾക്ക് അഞ്ച് ലക്ഷം
മാർച്ച് 8, 2023
അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതാ...
Read More
തീരപ്രദേശത്ത് ആശുപത്രി നിർമ്മിക്കാൻ ടൈറ്റാനിയം 25 സെന്റ് സ്ഥലം വിട്ടു നൽകും
മാർച്ച് 4, 2023
രണ്ടാം ഘട്ടമായി ടൈറ്റാനിയം...
Read More
സംസ്ഥാനതലത്തിൽ 10,705 പരിശോധനകൾ നടത്തി കെ-സിസ്
ഫെബ്രുവരി 28, 2023
സംരംഭകർക്കായുള്ള കേന്ദ്രീകൃത പരിശോധന...
Read More
അഗ്രോ ഫുഡ് പ്രോയ്ക്ക് തേക്കിൻകാട് മൈതാനത്ത് തുടക്കം
ഫെബ്രുവരി 8, 2023
ബജറ്റ് പ്രഖ്യാപനങ്ങൾ കേരള...
Read More
കെഎസ്ഐഡിസിയുടെ നവീകരിച്ച വെബ്സൈറ്റ് നിലവിൽ വന്നു
ജനുവരി 20, 2023
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ...
Read More