ക്വാറി ഖനന റോയൽറ്റി/ഫീസ്: ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്നവർക്കെതിരെ കർശനനടപടി
സർക്കാർ വർധിപ്പിച്ച ക്വാറി ഖനന റോയൽറ്റി/ഫീസ് വർധനയ്ക്ക് ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്ന ഉൽപാദകർക്കെതിരെയും വിതരണക്കാർക്കെതിരെയും കർശനനടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ […]