ഭക്ഷ്യ സംസ്‌കരണ കമ്പനികൾക്കായി കെ.എസ്.ഐ.ഡി.സി പരിശീലനം

സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെ.എസ്.ഐ.ഡി.സി) നേതൃത്വത്തിൽ സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നിലവിലെ സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. മാർച്ച് 4ന് […]

ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), 7 ദിവസത്തെ […]

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

സംരംഭക ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ […]

പൊതുമേഖലാ വ്യവസായ സ്ഥാപന മാധ്യമ റിപ്പോർട്ട്: അവാർഡിന് എൻട്രി അയയ്ക്കാം

കേരളത്തിലെ പൊതുമേഖലാ  വ്യവസായ  സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള  മാധ്യമ റിപ്പോർട്ട് അവാർഡിന്  എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നൽകുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് ബഹുമതികൾ. ഒന്നാം സമ്മാന […]

പൊതുജനങ്ങൾക്ക് വീഡിയോഗ്രാഫി മത്സരം

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭക വർഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വീഡിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സംരംഭകരുടെ വിജയഗാഥകൾ പ്രചരിപ്പിക്കുന്നതിനും അത് വഴി പുതു സംരംഭകർക്ക് പ്രചോദനം നൽകുന്നതിനുമാണ് […]

ബിസിനസ്സ് ആശയം പങ്കുവെക്കൂ, 5 ലക്ഷം രൂപ സമ്മാനം നേടു

www.dreamvestor.in   ൽ നിങ്ങളുടെ ബിസിനസ്സ് ആശയം പങ്കുവെക്കൂ, 5 ലക്ഷം രൂപ സമ്മാനം നേടി സംരംഭക സ്വപ്നങ്ങൾക്ക് ചിറക് നൽകൂ. നവസംരംഭകർക്കും ബിസിനസ് താത്പര്യമുള്ളവർക്കും ആശയങ്ങൾ […]

കശുവണ്ടി തൊഴിലാളികൾക്ക് 20 ശതമാനം ബോണസ്

കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും ഈ വർഷം 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാൻസും നൽകുന്നതിന് തീരുമാനമായി. ബോണസ് അഡ്വാൻസ് കുറച്ചുള്ള […]

26 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ

26 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കി വ്യവസായ വകുപ്പ്. നിരവധി സ്ഥാപനങ്ങൾ ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രവർത്തന ലാഭവും വിറ്റുവരവും ഈ വർഷം രേഖപ്പെടുത്തി. 1058 കോടി രൂപയുടെ വിറ്റുവരവും […]