കേരളാ ആട്ടോമൊബൈല്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ശ്രീ. കെ. ആന്‍സലന്‍ എം.എല്‍.എ. ഉന്നയിച്ച സബ്മിഷനുള്ള മറുപടി
നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 304 പ്രകാരം കേരളാ ആട്ടോമൊബൈല്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ശ്രീ. കെ. ആന്‍സലന്‍ എം.എല്‍.എ. ഉന്നയിച്ചതും ബഹു. വ്യവസായ വകുപ്പുമന്ത്രി […]