ചെന്നൈയിൽ നിക്ഷേപകരുടെ കൂടിക്കാഴ്ച നടന്നു
ചെന്നൈയിൽ നിക്ഷേപകരുടെ കൂടിക്കാഴ്ച നടന്നു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷനും (കെഎസ്ഐഡിസി) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) സംയുക്തമായി ചെന്നൈയിൽ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച സംഘടിപ്പിച്ചു. […]