ജയിൽ അന്തേവാസികൾക്ക് തൊഴിൽ നൈപുണ്യത്തിന് ഖാദിബോർഡ് പരിശീലനം
ജയിൽ അന്തേവാസികളെ തൊഴിൽ നിപുണരാക്കുവാനും ജയിൽ കാലഘട്ടത്തിന് ശേഷം ഇവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സ്വന്തമായി തൊഴിലും മെച്ചപ്പെട്ട വരുമാനവും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ഖാദി ഗ്രാമ […]