നാല് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് ടെണ്ടർ ഇളവ്
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് ടെൻ്റർ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി സ്റ്റോർസ് പർച്ചേസ് മാന്വലിലെ […]