11000 crore investment in a year and a half

ഒന്നര വർഷം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം

ഒന്നര വർഷം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടിയെടുത്ത വ്യവസായ വകുപ്പിൻ്റെ പ്രത്യേക പദ്ധതിയാണ് മീറ്റ് ദി ഇൻവെസ്റ്റർ. 100 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപപദ്ധതിയുമായി […]

Grievance Redressal Mechanism of Industries Department came into existence

വ്യവസായ വകുപ്പിന്റെ പരാതി പരിഹാര സംവിധാനം നിലവിൽ വന്നു

സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കുന്ന ഓൺലൈൻ പരാതി പരിഹാര സംവിധാനം നിലവിൽ വന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരത്തിൽ ഒരു സംവിധാനം ഉണ്ടാക്കുന്നത്. ജില്ലാ, സംസ്ഥാന തല […]

50 lakh medical oxygen filling station started functioning at KMML

കെ.എം.എം.എല്ലിൽ 50 ലക്ഷം രൂപയുടെ മെഡിക്കൽ ഓക്സിജൻ ഫില്ലിങ്ങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

കോവിഡ് കാലത്ത് കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കിയ കെ.എം.എം.എല്ലിൽ 50 ലക്ഷം രൂപയുടെ മെഡിക്കൽ ഓക്സിജൻ ഫില്ലിങ്ങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ ഉൽപാദന […]

Major newspapers of the country switched to KPPL papers

കെപിപിഎൽ കടലാസുകളിലേക്ക് മാറി രാജ്യത്തെ പ്രധാന പത്രങ്ങൾ

വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ (കെപിപിഎൽ) ഉത്പ്പാദിപ്പിച്ച പേപ്പറുമായി രാജ്യത്തെ പ്രധാന പത്രങ്ങൾ. ഇറക്കുമതി കടലാസിനേക്കാൾ വിലകുറവാണെന്നതും അവ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണും അനുബന്ധ ചെലവുകളും ഒഴിവാകുമെന്നതും […]

Kerala Startup Mission approved

കേരള സ്റ്റാർട്ടപ്പ് മിഷന് അംഗീകാരം

സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22 ൽ നടത്തിയ വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. വേൾഡ് […]

Kerala Automobiles has launched an electric pickup van

ഇലക്ട്രിക് പിക്കപ്പ് വാൻ പുറത്തിറക്കി കേരളാ ഓട്ടോമോബൈൽസ്

കേരള സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോമൊബൈൽസ്, ഇലക്ട്രിക് പിക്കപ്പ് വാൻ പുറത്തിറക്കി. “കേരള ഗ്രീൻ സ്ട്രീം” എന്ന പേരിലാണ് ഇലക്ട്രിക് പിക്ക് അപ്പ് വാനുകൾ […]

Entrepreneurship scheme as a best practice in the country

രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി സംരഭകവർഷം പദ്ധതി

വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയ്ക്ക് ദേശീയ അംഗീകാരം. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായാണ് സംരംഭക വർഷം പദ്ധതിയെ തെരഞ്ഞെടുത്തത്. ത്രസ്റ്റ് ഓൺ എം എസ് എം ഇ […]

Cotton board for cotton storage

പരുത്തി സംഭരണത്തിന് കോട്ടൺ ബോർഡ്

ടെക്സ്റ്റൈൽ മില്ലുകൾക്ക് ആവശ്യമായ പ്രധാന അസംസ്കൃതവസ്തുവായ പരുത്തി മുൻകൂറായി വാങ്ങി സംഭരിക്കുന്നതിനും മില്ലുകൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനും കോട്ടൺ ബോർഡ് രൂപീകരിച്ചു. ടെക്സ്റ്റെൽ കോർപ്പറേഷന് കീഴിൽ എട്ടും […]

Entrepreneurship development project in historical achievement

ചരിത്ര നേട്ടത്തിൽ സംരംഭകത്വ വികസന പദ്ധതി

ലക്ഷം സംരംഭങ്ങളുടെ ചരിത്ര നേട്ടത്തിൽ സംരംഭകത്വ വികസന പദ്ധതി എട്ട് മാസത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ 6282 കോടി രൂപയുടെ നിക്ഷേപം 2,20,500 പേർക്ക് തൊഴിൽ 25000 […]

Entrepreneurial Year; 2 lakh jobs created in 8 months

സംരംഭക വർഷം; 8 മാസത്തിനുള്ളിൽ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങൾ

എട്ട് മാസങ്ങൾക്കുള്ളിൽ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങൾ. സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിൻ്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് […]