കുട്ടികളെ സ്വയംപര്യാപ്തരാക്കാൻ ‘എനിക്കുമുണ്ടൊരു കുഞ്ഞാട് പദ്ധതി’
കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിനും ചുറ്റുപാടുകളോടും പ്രകൃതിയോടും കൃഷിയോടും ഇണങ്ങാനും കണയന്നൂർ കാർഷിക വികസന ബാങ്ക് കളമശേരി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ‘ഹരിത സഹകരണം; എനിക്കുമുണ്ടൊരു കുഞ്ഞാട്’. സ്‌കൂളിലെ […]