Meet the Investor: Plant Lipids with an investment of Rs 200 crore

മീറ്റ് ദ ഇൻവെസ്റ്റർ: 200 കോടി രൂപയുടെ നിക്ഷേപവുമായി പ്ളാന്റ് ലിപിഡ്സ്

ആധുനിക പ്ളാന്റുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള സംരംഭം വിപുലപ്പെടുത്തുന്നതിനുമായി കേരളത്തിൽ 200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ സുഗന്ധവ്യഞ്ജന സത്ത് – ഓയിൽ നിർമ്മാതാക്കളായ പ്ളാന്റ് ലിപിഡ്സ്. […]