Loading

Category: News

111 posts

ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ ഗൂഢാലോചന: ഇ പി ജയരാജന്‍

ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ ഗൂഢാലോചന: ഇ പി ജയരാജന്‍

തിരുവനന്തപുരം: മലയാള മനോരമയും ചില രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് വ്യാജവും തികച്ചും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി അതിനീചമായ ആക്രമണമാണ് നടത്തുന്നത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കെതിരെ മാത്രമല്ല, എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും എതിരായി പോലും അതിക്രൂരവും മനസ്സാക്ഷിക്ക് നിരക്കാത്തതുമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. വന്‍ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. രാഷ്ട്രീയ

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങ് ഉമ്മന്‍ചാണ്ടിക്ക് മറുപടി

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങ് ഉമ്മന്‍ചാണ്ടിക്ക് മറുപടി

പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി നടത്തിയ പരാമര്‍ശം സ്വയം പരിഹാസ്യമാകുന്നതിന് തുല്യമാണ്. ദേശീയതലത്തില്‍ പ്രഖ്യാപിച്ച ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങില്‍ കേരളം പിന്നിലായത് സൂചിപ്പിച്ചാണ് ഉമ്മന്‍ചാണ്ടി എല്‍ ഡി എഫ് ഗവണ്‍മെന്റിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. യു ഡി എഫ് ഭരണകാലത്തെ പൊതുമേഖലയുടെ പിന്നോക്കാവസ്ഥ സൂചിപ്പിക്കുന്ന കണക്കുകളും

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങ് സംസ്ഥാനം കേന്ദ്രത്തിനു കത്തെഴുതി

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങ് സംസ്ഥാനം കേന്ദ്രത്തിനു കത്തെഴുതി

തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം) റാങ്കിങ്ങ് കണക്കാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിനു കത്തെഴുതി. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് ( ഡി പി ഐ ഐ ടി) ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ 2019

സൂപ്പര്‍കപ്പാസിറ്ററുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ കെല്‍ട്രോണില്‍ കേന്ദ്രം ഒരുങ്ങുന്നു 

സൂപ്പര്‍കപ്പാസിറ്ററുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ കെല്‍ട്രോണില്‍ കേന്ദ്രം ഒരുങ്ങുന്നു 

* വിക്രം സാരാഭായ് സ്‌പേസ് സെന്ററുമായി ധാരണയായി തിരുവനന്തപുരം: ഇലക്ട്രോണിക് വ്യവസായ രംഗത്തേക്കാവശ്യമായ സൂപ്പര്‍കപ്പാസിറ്റര്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ കണ്ണൂരിലെ കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്സില്‍ (കെസിസിഎല്‍) പ്രത്യേക കേന്ദ്രം ഒരുങ്ങുന്നു. സാങ്കേതികവിദ്യാ കൈമാറ്റത്തിന് വിക്രം സാരാഭായ് സ്‌പേസ് സെന്ററുമായി (വി എസ് എസ് സി) ധാരണയായി. കെസിസിഎല്‍ മാനേജിങ് ഡയറക്ടര്‍ കെ

കൊവിഡ് പ്രതിസന്ധിക്ക് ആശ്വാസം കൈത്തറി മേഖലയ്ക്ക് 41 കോടി അനുവദിച്ചു

കൊവിഡ് പ്രതിസന്ധിക്ക് ആശ്വാസം കൈത്തറി മേഖലയ്ക്ക് 41 കോടി അനുവദിച്ചു

തിരുവനന്തപുരം: പരമ്പരാഗത വ്യവസായമായ കൈത്തറി മേഖലയ്ക്ക് 41 കോടി അനുവദിച്ചു. സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം കൂലി ഇനത്തില്‍ 30 കോടിയും ഉല്‍പാദന ആനുകൂല്യമായി 4.2 കോടിയും റിബേറ്റ് ഇനത്തില്‍ 6.8 കോടിയുമാണ് അനുവദിച്ചത്. തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാര്‍ തുക നിക്ഷേപിക്കും. കോവിഡ് സാഹചര്യത്തില്‍

കൊവിഡ് പ്രതിരോധസേനയ്ക്കും ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍

കൊവിഡ് പ്രതിരോധസേനയ്ക്കും ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധസേനയ്ക്കുള്ള പ്രത്യേക ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് അക്കാഡമിയില്‍ ഒരുങ്ങി. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, എന്നിവര്‍ക്കാണ് പ്രത്യേക കേന്ദ്രം ഒരുക്കിയത്. 150 കിടക്കകളുള്ള എഫ്എല്‍ടിസിയാണ് തയ്യാറാക്കിയത്. ഡോക്ടര്‍മാര്‍, നഴ്‌സിങ്ങ് അസിസ്റ്റന്റ്‌സ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, അനുബന്ധജേലിക്കാര്‍ എന്നിവരുടെ സേവനം മുഴുവന്‍ സമയവും കേന്ദ്രത്തില്‍

കോവിഡ് പ്രതിസന്ധിയിലും വികസനകാര്യങ്ങളിൽ പിന്നോട്ടില്ല: ഇ പി ജയരാജൻ

കോവിഡ് പ്രതിസന്ധിയിലും വികസനകാര്യങ്ങളിൽ പിന്നോട്ടില്ല: ഇ പി ജയരാജൻ

തിരുവനന്തപുരം: കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും വികസനരംഗത്ത്‌ കേരളം പിന്നോട്ട് പോകാതെ നോക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനാണ് കൺസൽട്ടൻസികളെ ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത്‌ നിരവധി കൺസൽട്ടൻസികൾ

കാർഗോ കോംപ്ലക്സ് സി സി ടി വി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങി

കാർഗോ കോംപ്ലക്സ് സി സി ടി വി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങി

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനു (കെ എസ് ഐ ഇ) കീഴിലെ കാർഗോ കോംപ്ലക്സിലെ സി സി ടി വി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങി. ജൂലായ് 9 ന് ആണ് കസ്റ്റംസ് ദ്യശ്യങ്ങൾ ആവശ്യപ്പെട്ടത്. അന്നു തന്നെ കെ എസ് ഐ ഇ ദൃശ്യങ്ങൾ നൽകാൻ തയ്യാറായിരുന്നു.എന്നാൽ,

ദേശീയ സാഹസിക അക്കാദമിക്ക് അത്യാധുനിക കെട്ടിടം ഒരുങ്ങുന്നു

ദേശീയ സാഹസിക അക്കാദമിക്ക് അത്യാധുനിക കെട്ടിടം ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനു കീഴില്‍ ഇടുക്കി ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം ഒരുങ്ങുന്നു. നിര്‍മ്മാണ പ്രവൃത്തി  ഉദ്ഘാടനം  മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈന്‍വഴി നിര്‍വഹിച്ചു. 34000  സ്‌ക്വയര്‍ ഫീറ്റില്‍  3 നില മന്ദിരമാണ് അക്കാദമിയില്‍ നിര്‍മിക്കുന്നത്. വ്യവസായ

ടെക്‌നോസിറ്റി ഖനനം: പ്രതിപക്ഷ വിവാദം അടിസ്ഥാനരഹിതം

ടെക്‌നോസിറ്റി ഖനനം: പ്രതിപക്ഷ വിവാദം അടിസ്ഥാനരഹിതം

തിരുവനന്തപുരം: പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ഭൂമിയുടെ പേരില്‍ പ്രതിപക്ഷ കക്ഷികളും ചില മാധ്യമങ്ങളും ഉയര്‍ത്തുന്ന വിവാദം തികച്ചും അടിസ്ഥാനരഹിതമെന്ന് മന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചു. പ്രദേശത്ത് കളിമണ്‍ ഖനനം നടത്താനുള്ള ആവശ്യവുമായി വ്യവസായ വകുപ്പ് ഐ ടി വകുപ്പിനെ സമീപിച്ചിട്ടില്ല. അതിന് ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ വകുപ്പിനു കീഴിലുള്ള

Skip to content