മൂന്നു വർഷത്തിനുള്ളിൽ 1000 എം.എസ്.എം.ഇകളെ 100 കോടി വീതം ടേണോവറുള്ള സ്ഥാപനങ്ങളാക്കി മാറ്റും
*എം.എസ്.എം.ഇകളുടെ വളർച്ചക്ക് നിരവധി ആനുകൂല്യങ്ങൾ *മികച്ച പ്രകടനം നടത്തുന്ന ഗ്രാമപഞ്ചായത്തിനും എം.എസ്.എം.ഇ യൂണിറ്റിനും അവാർഡ് *ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി നയം അടുത്ത മാസം മൂന്നു വർഷത്തിനുള്ളിൽ […]