Updated website of KSIDC launched

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ നവീകരിച്ച വെബ്സൈറ്റ്  www.ksidc.org  നിലവിൽ വന്നു. കെഎസ്ഐഡിസിയുടെ ഇന്റെണൽ ട്രാക്കിങ് പോർട്ടൽ , കെഎസ്ഐഡിസിയുടെ കോർപ്പറേറ്റ് / പ്രൊജക്ട് ഫിനാൻസിങ് ബ്രോഷർ, ‘ഇൻവെസ്റ്റ് കേരള’യുടെ പുതിയ ലോഗോ എന്നിവയും പ്രസിദ്ധികരിച്ചു.