The bonus for 2023 of coir and cashew workers has been decided

കയർ,കശുവണ്ടി തൊഴിലാളികളുടെ 2023- ലെ ബോണസ് തീരുമാനിച്ചു

കയർ,കശുവണ്ടി തൊഴിലാളികളുടെ 2023- ലെ ബോണസ് തീരുമാനിച്ചു. കയർ തൊഴിലാളികൾക്ക് 2023ലെ ഓണം/ ക്രിസ്മസ് ഫൈനൽ ബോണസ് 30.34 % ആണ്. തൊഴിലാളിയുടെ ആകെ വരുമാനത്തിന്റെ 20% ബോണസും 10.34 ശതമാനം ഇൻസെന്റീവും ഉൾപ്പെടെയാണിത്.കശുവണ്ടി തൊഴിലാളികളുടെ ഓണം ബോണസ് 20 % വും ഇൻസെന്റ്റീവ് 10,000 രൂപയുമാണ്.