എം.എസ്.എം.ഇ സംരംഭങ്ങളുടെ പ്രവർത്തനമൂലധനം സ്വയം വിലയിരുത്താനും മെച്ചപ്പെടുത്താനുമായി വ്യവസായ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി), വർക്കിങ് ക്യാപിറ്റൽ മാനേജ്മെന്റ് ഇൻ എം.എസ്.എം.ഇ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.

മെയ് 31നു രാവിലെ 11 മുതൽ 12 വരെ ZOOM ലൂടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ www.kied.info മുഖേന അപേക്ഷിക്കണം.