സിമിലിയ – പാലക്കൽ റോഡ്, വെളിയത്തുനാട് എം.ഐ.യു.പി.സ്കൂളിന്റെ നവീകരിച്ച കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്തു

 

കളമശ്ശേരി മണ്ഡലത്തിൽ കരുമാല്ലൂർ പഞ്ചായത്തിലെ സിമിലിയ – പാലക്കൽ റോഡ്, വെളിയത്തുനാട് എം.ഐ.യു.പി.സ്കൂളിന്റെ നവീകരിച്ച കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്തു.
ആലുവയിലെ പ്രസ് ഫോട്ടോഗ്രാഫറായിരുന്ന സുനീഷ് കോട്ടപ്പുറത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം സമ്മാനിച്ചു. യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച യൂത്ത് ആക്ഷൻ ഫോഴ്സ് ക്യാപ്റ്റൻമാരുടെ പരിശീലന പരിപാടിയിലും പങ്കെടുത്തു.