സംരംഭക ലോകത്തെ വാർത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാനായി പുതിയൊരു അഭിമുഖ പരിപാടി ആരംഭിക്കുകയാണ്.
വ്യവസായ രംഗത്തേയും നിയമ മേഖലയിലേയും പുതിയ ചലനങ്ങളും വിശേഷങ്ങളും ഇക്കാര്യങ്ങളിലുള്ള നിലപാടുകളും ചർച്ച ചെയ്യാനൊരു വേദി. ഈ മേഖലകളിൽ മുദ്ര പതിപ്പിച്ച പ്രഗത്ഭരും നവാഗതരും ഈ സംഭാഷണങ്ങളിലൂടെ നിങ്ങളുമായി സംവദിക്കാനെത്തും.
സംരംഭക ലോകത്തെ വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാനായി യുട്യൂബ് ചാനലും സജീവമാകുകയാണ്. ഏവരുടേയും അഭിപ്രായങ്ങളും ആഗ്രഹിക്കുന്നു.
യു ട്യൂബ് ചാനൽ ലിങ്ക് :
https://www.youtube.com/@prajeevofficial